
റിപ്പോര്‍ട്ട്
ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
By ന്യൂസ് ഡെസ്ക്
•
October 14, 2020
തിരുവനന്തപുരം: തൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തന്നെ പരാതിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. പൊന്നാനി ഹൗറ മോഡല്‍ ഹാങ്ങിങ് ബ്രിഡ്ജിന് കിഫ്‌ബി അംഗീകാരം ലഭിച്ചത് സംബന്ധിച്ച് താൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന് താഴെ അഭിനന്ദിച്ചു...
Read full story

