എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന മഹാവീര്യറിൽ നിവിൻ പോളിയും ആസിഫലിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എബ്രിഡ് ഷൈന്റെ അഞ്ചാമത്തെ സിനിമയാണ് ആണ് മഹാവീര്യർ . ട്രാഫിക്, സെവൻസ്, തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്ന നിവിൻപോളിയും ആസിഫലിയും …