
റിപ്പോര്‍ട്ട്
മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ അബുദാബിയിൽ 11.06.2023 ന് സമാപിക്കും
അബുദാബി : മാർത്തോമ്മാ സഭയുടെ യുവജനപ്രസ്ഥാനമായ യുവജനസഖ്യത്തിന്റെ ശാഖയായ അബുദാബി മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ11.06.2023 ന് സമാപിക്കും. ജൂൺ 11നു ഞായറാഴ്ച 11 മണിക്ക് മുസ്സഫ മാർത്തോമ്മാ ദേവാലയത്തിൽ നടക്കുന്ന സമാപന...


