അവളുടെ രാവുകള്‍ പോലെ ഒരു സിനിമ മതി എന്നായിരുന്നു തീരുമാനം, തൻ്റെ തുടക്കകാലത്തെ കുറിച്ച് മോഹന്‍ലാല്‍.
കൊച്ചി:മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ വില്ലൻ വേഷത്തിൽ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മോഹന്‍ലാല്‍. ആദ്യ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശങ്കര്‍ നായകനായ ചിത്രത്തില്‍ നരേന്ദ്രന്‍ എന്ന പ്രതിനായക കഥാപാത്രമായിട്ടാണ് സൂപ്പര്‍താരം അഭിനയിച്ചിരുന്നത്. ഹീറോയെ …
അവളുടെ രാവുകള്‍ പോലെ ഒരു സിനിമ മതി എന്നായിരുന്നു തീരുമാനം, തൻ്റെ തുടക്കകാലത്തെ കുറിച്ച് മോഹന്‍ലാല്‍. Read More