പൊലീസിനെ ആക്രമിച്ചു, ജീപ്പ് തകർത്തു; എട്ട് ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ

ആ​റ്റി​ങ്ങ​ൽ: പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ട് ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ൾ അ​റ​സ്റ്റി​ൽ. ഗൗ​രി, സ​തി, ഷെ​ഫി​ന, മ​ഞ്ച​മി, സ​ഹ​സ്ര, ക​ന​ക അ​നി​ൽ​കു​മാ​ർ, സാ​യു​ജ്യ, ന​യ​ന എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വാ​ഴ്ച പു​ല​ർ​ച്ച 2.30ന് ​ആ​റ്റി​ങ്ങ​ൽ മാ​മം ഗ്രൗ​ണ്ടി​നു സ​മീ​പ​ത്താ​ണ് സം​ഭ​വം. ആ​റ്റി​ങ്ങ​ൽ മാ​മം ഭാ​ഗ​ത്ത്‌ ട്രാ​ൻ​സ്ജ​ൻ​ഡേ​ഴ്സ് …

പൊലീസിനെ ആക്രമിച്ചു, ജീപ്പ് തകർത്തു; എട്ട് ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ Read More

മാതാവിനോട് സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച സംഭവം പുനരന്വേഷണത്തിനൊടുവിൽ പ്രതിക്ക്​ 10 വർഷം കഠിനതടവ് ശിക്ഷ

ആ​റ്റി​ങ്ങ​ൽ: മാ​താ​വി​നോ​ട് സൗ​ഹൃ​ദം സ്ഥാ​പി​ച്ച് മ​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി​യെ ശി​ക്ഷി​ച്ചു. ചാ​ന്നാ​ങ്ക​ര സ്വ​ദേ​ശി ബു​ഹാ​രി എ​ന്ന അ​ബ്ദു​ൽ ബാ​രി​യെ​യാ​ണ്​ ആ​റ്റി​ങ്ങ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് പ്ര​ത്യേ​ക കോ​ട​തി (പോ​ക്സോ) ജ​ഡ്ജ് റോ​ഷ​ൻ തോ​മ​സ്​ ശി​ക്ഷി​ച്ച​ത്.മാ​താ​വി​നോ​ട് അ​ടു​പ്പം സ്ഥാ​പി​ച്ച​ശേ​ഷം പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക …

മാതാവിനോട് സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച സംഭവം പുനരന്വേഷണത്തിനൊടുവിൽ പ്രതിക്ക്​ 10 വർഷം കഠിനതടവ് ശിക്ഷ Read More

ഓട്ടോറിക്ഷ ഡ്രൈവ്രർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഓട്ടോറിക്ഷ ഡ്രൈവ്രർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ ചുമത്തി. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ തുളസീധരനാണ് പിഴ ചുമത്തിയത്. അഞ്ഞൂറു രൂപയാണ് അടക്കേണ്ടി വന്നത്. പാലസ് റോഡിൽ ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാൻ പോയപ്പോഴായിരുന്നു പൊലീസ് പിഴ ചുമത്തിയത്. …

ഓട്ടോറിക്ഷ ഡ്രൈവ്രർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ Read More

പെട്രോൾ പമ്പിൽ ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ 15,000 രൂപയുമായി മുങ്ങി

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ 15,000 രൂപയുമായി ഒരു വിരുതൻ മുങ്ങി. വർക്കലയാണ് സ്ഥലം എന്നുപറഞ്ഞാണ് ഉണ്ണികൃഷ്ണൻ എന്നയാൾ 2023 മെയ് 17ന് പമ്പിൽ ജോലിക്ക് കയറിയത്. ആധാറും ഫോൺ നമ്പരും …

പെട്രോൾ പമ്പിൽ ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ 15,000 രൂപയുമായി മുങ്ങി Read More