ആര്യനാട് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അത്യാധുനിക നിലവാരത്തില്‍ പുതിയ ബഹുനില മന്ദിരം വരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് നവകേരള കര്‍മ്മ പദ്ധതി വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ആര്യനാട് സ്‌കൂളില്‍ ഉള്‍പ്പെടെ, സംസ്ഥാനത്ത് 12 സ്‌കൂള്‍ കെട്ടിടങ്ങളുടെ …
Read More