മാങ്കുളം ആറാം മൈലിലെ തൂക്കുപാലം പുനര്‍ നിര്‍മ്മിച്ചു
അടിമാലി : പ്രളയം തകര്‍ത്ത മാങ്കുളം ആറാം മൈലിലെ തൂക്കുപാലം പുനര്‍ നിര്‍മ്മിച്ചു. ജോര്‍ജ്യന്‍ പളളിക്കുസമീപം നല്ലതണ്ണിയാറിന് കുറുകെ നിര്‍മ്മിച്ചിരുന്ന പാലമാണ് പ്രളയത്തില്‍ തകര്‍ന്നത്. ആട്ടുപാലമെന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന പഴയ തൂക്കുപാലമാണ് പ്രദേശവാസികള്‍ അക്കരയിക്കരയെത്താന്‍ ഉപയോഗിച്ചിരുന്നത്. മാങ്കുളത്തെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന …
മാങ്കുളം ആറാം മൈലിലെ തൂക്കുപാലം പുനര്‍ നിര്‍മ്മിച്ചു Read More