അസാമാന്യ ധൈര്യം, സേനയുടെ അഭിമാനം; അജ്മീറിൽനിന്ന് മോഷ്ടാക്കളെ പിടികൂടിയ ‘ആലുവ സ്‌ക്വാഡി’ന് അംഗീകാരം

February 25, 2024

രാജസ്ഥാനിലെ അജ്മീറിൽനിന്ന് വെടിവെപ്പ് ഉൾപ്പെടെ അ‌തിജീവിച്ച് സാഹസികമായി മോഷ്ടാക്കളെ പിടികൂടിയ അന്വേഷണ സംഘത്തിന് റൂറൽ എസ്.പി. ഡോ. വൈഭവ് സക്സേനയുടെ അ‌നുമോദനം. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഓപ്പറേഷനിൽ പങ്കെടുത്ത അ‌ഞ്ചുപേർക്കും ഓപ്പറേഷൻ കോർഡിനേറ്റ് ചെയ്ത എ.എസ്.പി. ട്രെയ്നി …

ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസ്; സമർപ്പിച്ചത് 1262 പേജുള്ള കുറ്റപത്രം

November 20, 2023

ആലുവ : ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സമർപ്പിച്ചത് 1262 പേജുള്ള കുറ്റപത്രം. 115 സാക്ഷികളും 30 രേഖകളും കേസിലുണ്ട്. തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം, ദേഹോപദ്രവം, മോഷണം എന്നിവ പ്രധാന വകുപ്പുകളാണ്. എറണാകുളം പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആലുവ …

ലഹരി ഉപയോഗിച്ചാൽ ലൈംഗിക വൈകൃതം,പശുവിനെയും ഉപദ്രവിച്ചു ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച ക്രിസ്റ്റിൽ അറുപതുകാരിയെ പീഡിപ്പിച്ച കേസിലും പ്രതി

September 8, 2023

ലഹരി ഉപയോഗിച്ചാൽ ലൈംഗിക വൈകൃതം,പശുവിനെയും ഉപദ്രവിച്ചു ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച ക്രിസ്റ്റിൽ അറുപതുകാരിയെ പീഡിപ്പിച്ച കേസിലും പ്രതി ആലുവ∙ ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൽ രാജ് അറിയപ്പെടുന്നത് ‘കൊക്ക്’ എന്ന പേരിൽ. ഉയരമുള്ള …

ആലുവ പീഡനം; പൊലീസിനെ കണ്ട് നദിയിലേക്ക് ചാടിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി

September 8, 2023

ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റലാണ് പിടിയിലായത്. പൊലീസിനെ കണ്ട് നദിയിലേക്ക് ചാടിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. മാർത്താണ്ടവർമ പാലത്തിന് അടിയിലെ കുറ്റിക്കാട്ടിലാണ് പ്രതി ഒളിച്ചിരുന്നത്. പൊലീസ് പിടികൂടുന്ന ദൃശ്യങ്ങളിൽ ഉള്ളത് …

ആലുവയിൽ ഒൻപതുവയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത് മലയാളി.ആലുവ : ആലുവയിൽ ഒൻപതുവയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിയുടെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചു. അക്രമി മലയാളിയാണ്. പ്രതി നിരവധി ക്രമിനൽ കേസുകളിലുൾപ്പെട്ട വ്യക്തിയാണെന്നാണ് പുറത്ത് വരുന്ന വിവരം. ആലുവ ചാത്തൻപുറത്ത് 2023 സെപ്തംബർ 7 ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. പ്രതിയെ പീഡനത്തിനിരയായ കുഞ്ഞും സാക്ഷികളും തിരിച്ചറിഞ്ഞിട്ടുണ്ട്.

September 7, 2023

വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.രാത്രി വൈകി ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് സമീപവാസിയായ സുകുമാരൻ ജനലിന് പുറത്തേക്ക് നോക്കിയത്. പെൺകുട്ടിയുമായി ഒരാൾ പോകുന്നതാണ് കണ്ടത്. സംശയം തോന്നിയ ഇയാൾ ഭാര്യയെ വിളിച്ചുണർത്തുകയും അയൽവാസികളെ …

ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ പീഡിപ്പിച്ചു; കുഞ്ഞ് ചികിത്സയിൽ പ്രതിയെ തിരിച്ചറിഞ്ഞു

September 7, 2023

ആലുവയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കുഞ്ഞിന് പീഡനം. അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. ആലുവ ചാത്തൻപുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ സമീപത്തെ പാടത്ത് …

ആലുവയിൽ 5 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു; 99 സാക്ഷികൾ

September 1, 2023

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ അസഫാക്ക് ആലത്തിനെതിരെ എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോർട്ട് (അട്രോസിറ്റി എഗൈൻസ്റ്റ് വുമൻ ആന്‍റ് ചിൽഡ്രൻ) ൽ അന്വേഷണ സംഘത്തലവനായ ജില്ലാ പോലീസ് മേധാവി വിവേക് …

മരിച്ചയാൾ ബസിൽ വന്നിറങ്ങുന്നത് കണ്ട് അമ്പരന്ന് ശവസംസ്കാര ചടങ്ങുകളിൽ സജീവമായി പങ്കെടുത്തവർ എത്തിയത് മരിച്ച് അടക്കം ചെയ്ത എഴാം നാൾ; താൻ മരിച്ചത് അറിഞ്ഞത് നാട്ടിലെത്തിയപ്പോൾ

August 22, 2023

എത്തിയത് മരിച്ച് അടക്കം ചെയ്ത എഴാം നാൾ; താൻ മരിച്ചത് അറിഞ്ഞത് നാട്ടിലെത്തിയപ്പോൾ മരിച്ച് അടക്കം ചെയ്തയാൾ ഒരാഴ്ച്ചക്ക് ശേഷം തിരിച്ചുവന്നു.ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടനാണ് ഏഴാംനാൾ സെമിത്തേരിയിൽ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ ഇതൊന്നുമറിയാതെ നാട്ടിലെത്തിയത്.അതേസമയം, സംഭവത്തിൽ പ്രതികരണവുമായി പൊലീസ് …

ആലുവയില്‍ അസഫാക്കുമായി തെളിവെടുപ്പ് പൂര്‍ത്തിയായി; പെണ്‍കുട്ടിയുടെ വസ്ത്രവും ചെരുപ്പും കണ്ടെത്തി

August 4, 2023

ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസെന്നും പി. രാജീവും പറഞ്ഞു.ആലുവ മാര്‍ക്കറ്റില്‍ നടന്ന തെളിവെടുപ്പില്‍ പെണ്‍കുട്ടിയുടെ വസ്ത്രവും ചെരുപ്പും കണ്ടെത്തി. ബിഹാറിലേക്ക് പോകാനായി ടീം സജ്ജമാണെന്നും വിശദമായി ചോദ്യം ചെയ്തതിന് ശേഷം ടീം ബീഹാറിലേയ്ക്ക് തിരിക്കുമെന്നും …