ഭണ്ഡാരം കുത്തിപ്പൊളിച്ച മോഷ്ടാവ് മദ്യപിച്ച് ലക്കുകെട്ട് ഉറങ്ങിപോയി. ഉണര്‍ന്നത് പോലീസിന്റെ മുന്നില്‍

നിലമ്പൂര്‍: ക്ഷേത്ര മുതലുമായി യുവാവ് പോലീസ് കസ്റ്റഡിയില്‍ . വഴിക്കടവ് കമ്പളക്കല്ല് കുന്നുമ്മല്‍ ആബീദ് (35) ആണ് മോഷണ മുതലുമായി പോലീസ് കസ്റ്റഡിയിലായത്. നിലമ്പൂര്‍ മുമ്മുളളി കുട്ടിച്ചാത്തന്‍ കാവിലാണ് സംഭവം. ക്ഷേത്രത്തില്‍ മോഷിടിക്കാനെത്തിയ യുവാവ് ഭണ്ഡാരവും ഓഫീസും കുത്തിത്തുറന്ന് ക്ഷേത്ര മുതലുകള്‍ …

ഭണ്ഡാരം കുത്തിപ്പൊളിച്ച മോഷ്ടാവ് മദ്യപിച്ച് ലക്കുകെട്ട് ഉറങ്ങിപോയി. ഉണര്‍ന്നത് പോലീസിന്റെ മുന്നില്‍ Read More

ഏറ്റുമുട്ടലിനിടെ കുടുംബത്തെ എത്തിച്ച് സേന: കീഴടങ്ങി കശ്മീരിലെ തീവ്രവാദികള്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് കുടുംബത്തെ കണ്ടുമുട്ടിയ രണ്ട് തീവ്രവാദികള്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. പോലിസ് സേനയാണ് ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് തീവ്രവാദികളുടെ കുടുംബത്തെ കൊണ്ടുവന്നത്. അല്‍ ബദര്‍ ഭീകരരായ അബിദ്, മെഹ്രാജ് എന്നിവരാണ് കീഴടങ്ങിയതെന്ന് ഐ.ജി.പി കശ്മീര്‍ …

ഏറ്റുമുട്ടലിനിടെ കുടുംബത്തെ എത്തിച്ച് സേന: കീഴടങ്ങി കശ്മീരിലെ തീവ്രവാദികള്‍ Read More