നിലമ്പൂര്‍: ക്ഷേത്ര മുതലുമായി യുവാവ് പോലീസ് കസ്റ്റഡിയില്‍ . വഴിക്കടവ് കമ്പളക്കല്ല് കുന്നുമ്മല്‍ ആബീദ് (35) ആണ് മോഷണ മുതലുമായി പോലീസ് കസ്റ്റഡിയിലായത്. നിലമ്പൂര്‍ മുമ്മുളളി കുട്ടിച്ചാത്തന്‍ കാവിലാണ് സംഭവം. ക്ഷേത്രത്തില്‍ മോഷിടിക്കാനെത്തിയ യുവാവ് ഭണ്ഡാരവും ഓഫീസും കുത്തിത്തുറന്ന് ക്ഷേത്ര മുതലുകള്‍...
Read full story
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് കുടുംബത്തെ കണ്ടുമുട്ടിയ രണ്ട് തീവ്രവാദികള്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. പോലിസ് സേനയാണ് ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് തീവ്രവാദികളുടെ കുടുംബത്തെ കൊണ്ടുവന്നത്. അല്‍ ബദര്‍ ഭീകരരായ അബിദ്, മെഹ്രാജ് എന്നിവരാണ് കീഴടങ്ങിയതെന്ന് ഐ.ജി.പി കശ്മീര്‍...
Read full story