റിപ്പോര്‍ട്ട്
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് : ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയതായി പരാതി
By ന്യൂസ് ഡെസ്ക്
•
February 20, 2026
ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപണം. അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫ് എന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയെന്നാണ് പരാതി.2021 മെയ് അഞ്ചിനാണ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം...
Read full story

