ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ഗിമ്മിക്ക് : ഹിന്ദു ഐക്യവേദി
തിരുവനന്തപുരം | ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് ഹിന്ദു ഐക്യവേദി. ന്യൂനപക്ഷത്തോടും ഭൂരിപക്ഷത്തോടും സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് ഐക്യവേദി ഉപാധ്യക്ഷന്‍ കെ ഹരിദാസ് ആരോപിച്ചു. ഒരു മതേതതര സര്‍ക്കാരിന് ഒരു വിഭാഗത്തിന്റെ മാത്രം സമ്മേളനം വിളിക്കാന്‍ അവകാശമില്ല. സമ്മേളനം …
ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ഗിമ്മിക്ക് : ഹിന്ദു ഐക്യവേദി Read More