നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

നിയമസഭാ സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ഭരണപക്ഷത്തിന് വേണ്ടിയുള്ള സഭ ടിവിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വി.ഡി സതീശന്‍ എ.എൻ ഷംസീറിന് കത്ത് നൽകിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്. …

നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത് Read More

ശാസ്ത്രത്തെക്കുറിച്ച് പറയുന്നത് എങ്ങനെ വിശ്വാസത്തെ ഹനിക്കും”, ഷംസീർ’

തിരുവനന്തപുരം: വിവാദ പരാമർശത്തിൽ വിശദീകരണവുമായി സ്പീക്കർ എ.എൻ. ഷംസീർ. ഹിന്ദു വിശ്വാസത്തെ സംബന്ധിച്ച തന്‍റെ വാക്കുകൾ ആരെയും വേദനിപ്പിക്കാനായി പറഞ്ഞതല്ലെന്നും താൻ അങ്ങനെ വേദനിപ്പിക്കുന്ന ആളല്ലെന്നും ഷംസീർ പറഞ്ഞു. താൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. മത വിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുമില്ല. …

ശാസ്ത്രത്തെക്കുറിച്ച് പറയുന്നത് എങ്ങനെ വിശ്വാസത്തെ ഹനിക്കും”, ഷംസീർ’ Read More

ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

എ എൻ ഷംസീറിനോട് രാജി വയ്ക്കാനല്ല എൻഎസ്എസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം മാപ്പ് പറയണമെന്നാണ് എൻഎസ്എസിന്റെ ആവശ്യമെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചു. ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ വിരോധമാണ്. ആ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു. എല്ലാ മതങ്ങളേയും അംഗീകരിച്ചു മുന്നോട്ടു …

ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ Read More

അള്ളാഹു മിത്താണെന്ന് പറയാൻ ധൈര്യമുണ്ടോ”, ഷംസീറിനോട് സുരേന്ദ്രന്‍റെ വെല്ലുവിളി

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന് വെല്ലുവിളിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഷംസീർ നടത്തിയത് പരസ്യമായ അപരമത നിന്ദയാണെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിന്ദുമത വിശ്വാസത്തെ തള്ളിപറയുകയും മുസ്ലിം വിശ്വാസങ്ങളെ പിന്തുണയ്ക്കുകയുമാണ് …

അള്ളാഹു മിത്താണെന്ന് പറയാൻ ധൈര്യമുണ്ടോ”, ഷംസീറിനോട് സുരേന്ദ്രന്‍റെ വെല്ലുവിളി Read More

നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു വക്കം പുരുഷോത്തമൻ; സ്പീക്കർ എ എൻ ഷംസീർ

വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു അദ്ദേഹം. നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത്, ഞാൻ തിരുവനന്തപുരം കുമാരപുരത്തുള്ള വസതിയിൽ എത്തി അദ്ദേഹത്തെ കാണുകയും, കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു. …

നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു വക്കം പുരുഷോത്തമൻ; സ്പീക്കർ എ എൻ ഷംസീർ Read More

മിത്തുക്കളെ ചരിത്രമായി കാണാനാവില്ല; ഷംസീറിന് പിന്തുണയുമായി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിനെതിരായ എൻഎസ്എസ് വിമർശനത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മിത്തുക്കളെ ചരിത്രമായി കാണാനാവില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. സങ്കൽപ്പങ്ങളെ സങ്കൽപമായി തന്നെ കാണണമെന്നും സ്പീക്കർ പറഞ്ഞത് മതപരമായ പരാമർശമല്ല മറിച്ച് ശാസ്ത്രീയ കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. …

മിത്തുക്കളെ ചരിത്രമായി കാണാനാവില്ല; ഷംസീറിന് പിന്തുണയുമായി എം.വി. ഗോവിന്ദൻ Read More

സ്പീക്കർ എ എൻ ഷംസീറിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

സ്പീക്കർ പറഞ്ഞത് ശാസ്ത്രീയമായ കാര്യം. ശരിയായ രീതിയിൽ കാര്യങ്ങളെ മനസിലാക്കിയാൽ എ എൻ ഷംസീറിന്റെ പരാമർശത്തിൽ തെറ്റില്ല. മിത്തുകൾ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാൻ പാടില്ല. സങ്കൽപങ്ങളെ അങ്ങനെ തന്നെ കാണണം. ശാസ്ത്രീയ നിലപാടാണ് ഷംസീർ സ്വീകരിച്ചിട്ടുളളതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം …

സ്പീക്കർ എ എൻ ഷംസീറിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. Read More

ആദ്യമായി സെഷൻ നിയന്ത്രിക്കാൻ പോകുന്നു; കോടിയേരിയുടെ ചരമോപചാരം വായിക്കേണ്ടി വരുന്നത് വ്യക്തിപരമായ ദുഃഖമെന്ന് എ.എൻ.ഷംസീർ

തിരുവനന്തപുരം: നിയമസഭ സ്പീക്കറായ ശേഷം ആദ്യമായി സെഷൻ നിയന്ത്രിക്കാൻ പോകുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് എ.എൻ.ഷംസീർ. വ്യത്യസ്തമായ മറ്റൊരു റോളിലേക്കാണ് താൻ പോകുന്നത്. നല്ല നിലയിൽ നടത്താൻ കഴിയും. മുൻഗാമികൾ ചെയ്തത് പോലെ ചെയ്യുമെന്നും ഷംസീർ പറഞ്ഞു. അംഗങ്ങളുടെ പരാതികളെല്ലാം പരിഹരിക്കും. എല്ലാരുടെയും …

ആദ്യമായി സെഷൻ നിയന്ത്രിക്കാൻ പോകുന്നു; കോടിയേരിയുടെ ചരമോപചാരം വായിക്കേണ്ടി വരുന്നത് വ്യക്തിപരമായ ദുഃഖമെന്ന് എ.എൻ.ഷംസീർ Read More

സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പാണക്കാട് സന്ദര്‍ശിച്ചു

മലപ്പുറം: നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പാണക്കാട് സന്ദര്‍ശിച്ചു. 23/11/2022 ഉച്ചക്ക് ഒരു മണിയോടെയാണ് സ്പീക്കര്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയത്. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, …

സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പാണക്കാട് സന്ദര്‍ശിച്ചു Read More

പൊലീസിൽ കള്ള നാണയങ്ങൾ ഉണ്ട് : പോലീസിനെതിരെ സ്പീക്കറുടെ വിമർശനം

തിരുവനന്തപുരം : ജനങ്ങളുടെ മേൽ കുതിര കയറാനുള്ളതല്ല തലയിലെ തൊപ്പിയും നക്ഷത്രവുമെന്ന് സ്പീക്കർ എ എൻ ഷംസീർ.പോലീസ് പെരുമാറ്റത്തിൽ മാറ്റം വരുത്തണമെന്നും കൂട്ടത്തിലുള്ളവർ തെറ്റു ചെയ്താൽ പൊലീസ് സംരക്ഷിക്കേണ്ടതില്ലെന്നും, പത്തുശതമാനത്തിന്റെ തെറ്റ് കാരണം മുഴുവൻ സേനയും ചീത്ത കേൾക്കുന്നു എന്നും പൊലീസ് അസോസിയേഷൻ പരിപാടിക്കിടെ സ്പീക്കർ …

പൊലീസിൽ കള്ള നാണയങ്ങൾ ഉണ്ട് : പോലീസിനെതിരെ സ്പീക്കറുടെ വിമർശനം Read More