കൊല്ലരുത് ഈ മക്കളെ….. എന്ന പേരിലുള്ള ഈ ക്യാമ്പയിൻ ഇനിയും മരവിച്ചിട്ടില്ലാത്ത കേരളത്തിലെ മനുഷ്യ മനസാക്ഷിക്ക് മുൻപിൽ വെക്കുന്ന ഒരു അപേക്ഷയാണ്. ഭിന്നശേഷിക്കാരായ മനുഷ്യമക്കളെ ദയാരഹിത മായി കൊലചെയ്യപ്പെടുന്ന ഒരിടമായി നമ്മുടെ നാട് മാറുകയാണ്.കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ പതിനാറ് നിസ്സഹായരായ മനുഷ്യമക്കളാണ് …