എ കെ 61 ൽ അജിത്തും മോഹൻലാലും
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ എ കെ 61 ലൂടെ അജിത്തും മോഹൻലാലും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നിരിക്കുന്നു.ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അജിത്ത് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ചിത്രം മാര്‍ച്ചില്‍ …
എ കെ 61 ൽ അജിത്തും മോഹൻലാലും Read More