
റിപ്പോര്‍ട്ട്
പുലർച്ചെ മൂന്നിന് സ്ത്രീവേഷം കെട്ടി സ്‌കൂട്ടറില്‍ യാത്ര ചെയ്ത ഹോട്ടൽ ജീവനക്കാരൻ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
December 31, 2020
കോഴിക്കോട്: ഓമശേരിയിലൂടെ പുലര്‍ച്ചെ മൂന്നുമണിക്ക് സ്ത്രീവേഷം കെട്ടി സ്‌കൂട്ടറില്‍ യാത്ര ചെയ്തയാള്‍ പിടിയില്‍. 31-12-2020 വ്യാഴാഴ്ച പുലർച്ചെയാണ് പർദ്ദ ധരിച്ച് യാത്ര ചെയ്ത പുരുഷൻ പിടിയിലായത്. ഇയാൾ ഓമശേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ ബാലകൃഷ്ണൻ ആണെന്ന്...
Read full story


