
തിരുവനന്തപുരം : സ്‌ത്രീകളുടെ ശബരിമലയെന്ന് പുകള്‍പെറ്റ ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ചെയര്‍ പേഴണായി ഒരു വനിത. ആറ്റുകാല്‍ കുളങ്ങര വീട്ടില്‍ എ.ഗീതാകുമാരിയെ 2022 മെയ് 22ന് ചേര്‍ന്ന ട്രസ്റ്റ് യോഗം ചെയര്‍പേഴ്‌ണായി തെരഞ്ഞെടുത്തു. 1979 ല്‍ രൂപീകരിച്ച ക്ഷേത്രം ട്രസ്റ്റിന്‍രെ ചരിത്രത്തില്‍...
Read full story


