ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കേസ്
പാലക്കാട് | പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സെന്റ് ഡൊമിനിക് സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ ബാലപീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.സിസ്റ്റര്‍ ജെയ്‌സി,സ്റ്റെല്ലാ ബാബു , അര്‍ച്ചന എന്നീ അധ്യാപകര്‍ക്കെതിരായാണ് കേസ്. തച്ചനാട്ടുകര …
ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കേസ് Read More