ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് 99 ഡോക്ടര്‍മാര്‍ മരിച്ചതായി ഐഎംഎ. മരിച്ചവരില്‍ കൂടുതല്‍പേരും പ്രാക്ടീഷണര്‍മാരാണ്. ഇതോടെ ആരോഗ്യപ്രവര്‍ത്തകരുടെ ഇടയില്‍ ഐഎംഎ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തണം. മരിച്ചവില്‍ 73 പേര്‍ 50 വയസിനു മുകളിലുള്ളവരാണ്. മുതിര്‍ന്നവരിലും...
Read full story