റിപ്പോര്‍ട്ട്
യുഡിഎഫ് ഭരണകാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും 16 പേരും പ്രസവത്തിനിടെ 950 പേരും മരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍
By ന്യൂസ് ഡെസ്ക്
•
January 28, 2026
തിരുവനന്തപുരം | യുഡിഎഫ് ഭരണകാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും 16 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രസവത്തിനിടെ 950 പേര്‍ മരിച്ചെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സാ നിഷേധമെന്ന അടിയന്തര പ്രമേയ ചര്‍ച്ചയിലെ മറുപടി...
Read full story


