ഇറാന്‍ പ്രക്ഷോഭത്തില്‍ ഇതുവരെ മരിച്ചത് 92 പേര്‍

ടെഹ്റാന്‍: ഔദ്യോഗിക സദാചാരപ്പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് യുവതി കൊല്ലപ്പെട്ടതിനേത്തുടര്‍ന്ന് ഇറാനിലുണ്ടായ പ്രക്ഷോഭത്തില്‍ ഇതുവരെ മരിച്ചത് 92 പേര്‍. യാത്രയ്ക്കിടെ ഹിജാബ് ശരിയാംവണ്ണം ധരിച്ചില്ലെന്നാരോപിച്ച് കുര്‍ദിഷ് വംശജയായ മഹ്സ അമിനിയെന്ന ഇരുപത്തിരണ്ടുവയസുകാരിയാണു പോലീസ് മര്‍ദനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ 16 നു …

ഇറാന്‍ പ്രക്ഷോഭത്തില്‍ ഇതുവരെ മരിച്ചത് 92 പേര്‍ Read More