പൗരത്വ ഭേദഗതി പ്രതിഷേധം: റെയില്‍വേയ്ക്ക് നഷ്ടം 90 കോടി

ന്യൂഡല്‍ഹി ഡിസംബര്‍ 21: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ റെയില്‍വേയ്ക്ക് നഷ്ടം 90 കോടി രൂപ. പലയിടത്തും ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും പ്രതിഷേധക്കാര്‍ തീവച്ച് നശിപ്പിച്ചു. ദിവസങ്ങളോളം ട്രെയിനുകള്‍ പലതും റദ്ദാക്കേണ്ടിയും വന്നു. ബംഗാളില്‍ ഹൗറ, സീല്‍സ, മാല്‍ഡ എന്നീ ഡിവിഷനിലാണ് …

പൗരത്വ ഭേദഗതി പ്രതിഷേധം: റെയില്‍വേയ്ക്ക് നഷ്ടം 90 കോടി Read More