
റിപ്പോര്‍ട്ട്
ആലപ്പുഴ: കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാർ; മാർക്കറ്റുകളിൽ കർശനപരിശോധന
By ന്യൂസ് ഡെസ്ക്
•
May 1, 2021
ആലപ്പുഴ: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധപ്രവർത്തനം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി ഒമ്പത് സെക്ടറൽ മജിസ്‌ട്രേറ്റുമാരെക്കൂടി ജില്ലാ കളക്ടർ നിയോഗിച്ചു. എല്ലാ നഗരസഭകളിലും മാർക്കറ്റുകളിൽ കർശന പരിശോധനയ്ക്കായി സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. മാർക്കറ്റുകൾ, വ്യാപാരസ്ഥാപനങ്ങൾ, ബീച്ചുകൾ, ടൂറിസം...
Read full story

