പാലക്കാട്: കണ്ണില്‍ മരക്കൊമ്പ് തുളച്ചുകയറി കാഴ്ച നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് രക്ഷകരായി കൊച്ചി അമൃത ആശുപത്രി. പാലക്കാട് സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ ഇടത്തെ കണ്ണിൽ മരക്കമ്പ് തുളച്ചു കയറി. 9.5 സെന്റീമീറ്റര്‍ നീളവും 1.4 സെന്റിമീറ്റര്‍ വ്യാസവും വരുന്ന മരക്കൊമ്പാണ് കണ്ണിൽ കയറിയത്.ഇടത്തെ...
Read full story