മേജര്‍ എച്ച്.പി.എസ് അലുവാലിയ അന്തരിച്ചു
മുംബൈ ; പദ്‌മപുരസ്‌കാര ജേതാവ് മേജര്‍ എച്ച്. പി.എസ് അലുമാലിയ അന്തരിച്ചു. 85 വയസായിരുന്നു. ഇന്ത്യന്‍ സ്‌പൈനല്‍ ഇന്‍ജുറീസ് സെന്റര്‍ സ്ഥാപകനും റിട്ടയേര്‍ഡ് സൈനീകോദ്യോഗസ്ഥനുമായിരുന്നു. പര്‍വതാരോഹകന്‍, എഴുത്തുകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍, എന്നീ നിലകളിലും പ്രശസ്‌തനായിരുന്നു. എവറസ്‌റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഇന്ത്യാക്കാരില്‍ …
മേജര്‍ എച്ച്.പി.എസ് അലുവാലിയ അന്തരിച്ചു Read More