അബനി റോയ് അന്തരിച്ചു

ന്യൂഡല്‍ഹി: ആര്‍.എസ്.പി. മുന്‍ ദേശീയ സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ അബനി റോയ്(84) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ബുധനാഴ്ച 11നായിരുന്നു അന്ത്യം. 1959 ല്‍ ആര്‍.എസ്.പിയില്‍ ചേര്‍ന്ന അദ്ദേഹം ട്രേഡ് യൂണിയന്‍ രംഗത്താണ് പ്രധാനമായും ശ്രദ്ധയൂന്നിയത്. …

അബനി റോയ് അന്തരിച്ചു Read More

കറുത്ത വര്‍ഗക്കാരനായ ആദ്യ യു.എസ്. വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു

വാഷിങ്ടണ്‍: കോവിഡാനന്തര അസ്വസ്ഥതകളെത്തുടര്‍ന്ന് അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനായ ആദ്യ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ (84) അന്തരിച്ചു. നാലു പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഖ്യാതിയും പവലിനു സ്വന്തം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളിലും ഈ നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലും അമേരിക്കയുടെ വിദേശകാര്യനയം പരുവപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണു …

കറുത്ത വര്‍ഗക്കാരനായ ആദ്യ യു.എസ്. വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു Read More

തമിഴ് സഹനടൻ ചെല്ലാദൂരൈ ഹൃദയാഘാതം മൂലം അന്തരിച്ചു

തമിഴ് സിനിമയിലെ പ്രധാനപ്പെട്ട സഹനടൻ ആയ ആർ എസ് ജി ചെല്ലാദുരൈ (84 ) അന്തരിച്ചു. ചെന്നൈയിലെ സ്വന്തം വസതിയിലെ ശുചിമുറിയിൽ അബോധാവസ്ഥയിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. മാരി , കത്തി, തെരി , ശിവാജി, …

തമിഴ് സഹനടൻ ചെല്ലാദൂരൈ ഹൃദയാഘാതം മൂലം അന്തരിച്ചു Read More

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം അന്തരിച്ചു

കൊല്ലം : നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവന്‍ പാലിയേറ്റീവ് കെയറില്‍ ഞായറാഴ്ച(10/01/21) വൈകീട്ടോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി പാലാ തങ്കം ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. രാധാണമിയെന്നാണ് യഥാര്‍ത്ഥ പേര്. …

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം അന്തരിച്ചു Read More

ലോകപ്രശസ്​ത അര്‍ജന്റീനിയൻ സംവിധായകന്‍ ഫെര്‍ണാണ്ടോ പിനോ സൊളാനസ് അന്തരിച്ചു

പാരിസ് : ലോകപ്രശസ്​ത അര്‍ജന്റീനിയൻ സംവിധായകന്‍ ഫെര്‍ണാണ്ടോ പിനോ സൊളാനസ് (84) അന്തരിച്ചു. കോവിഡ് ബാധിതനായി പാരീസില്‍ ചികിത്സയിലിരിക്കെയാണ് മരണം. യുനെസ്കോയില്‍ അര്‍ജന്‍റീനയുടെ അംബാസഡറായിരിക്കെയാണ് കോവിഡ് ബാധിച്ചുള്ള മരണം. രാജ്യത്ത് ഒളിവിലിരുന്നു കൊണ്ട് അദ്ദേഹം ഷൂട്ട് ചെയ്ത ‘അവര്‍ ഓഫ് ഫര്‍ണസ്’ …

ലോകപ്രശസ്​ത അര്‍ജന്റീനിയൻ സംവിധായകന്‍ ഫെര്‍ണാണ്ടോ പിനോ സൊളാനസ് അന്തരിച്ചു Read More