
റിപ്പോര്‍ട്ട്
കേന്ദ്ര റിസർവ് പോലീസ് സേനയുടെ (സിആർപിഎഫ്) 82-ാമത് സ്ഥാപക ദിന പരേഡ്
By ന്യൂസ് ഡെസ്ക്
•
March 19, 2021
കേന്ദ്ര റിസർവ് പോലീസ് സേനയുടെ (സിആർപിഎഫ്) 82-ാം വാർഷികം പ്രൗഢവും ആചാരപരവുമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഗുരുഗ്രാമിലെ സിആർപിഎഫ് അക്കാദമിയിൽ പരേഡ് സംഘടിപ്പിച്ചു. പരേഡിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അഭിവാദ്യം സ്വീകരിച്ചു. ഇതിനോടനുബന്ധിച്ച് 80,000 ഉദ്യോഗസ്ഥർ അവയവ ദാന പത്രം...
Read full story

