826 കോടി രൂപയുടെ വായ്പ തട്ടിപ്പ്: വൈഎസ്ആര്‍സിപി എംപിയ്‌ക്കെതിരേ കേസ്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 826 കോടി രൂപയുടെ വായ്പയെടുത്തിട്ട് തിരിച്ചടക്കാത്ത സംഭവത്തില്‍ വൈഎസ്ആര്‍സിപി എംപി കനുമുരു രഘു രാമകൃഷ്ണ രാജു, ഭാര്യ, മറ്റ് ഒമ്പത് പേര്‍ക്കെതിരെ സിബിഐ കേസെടുത്തു.സെക്കന്ദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുടെ നടത്തിന് വേണ്ടി …

826 കോടി രൂപയുടെ വായ്പ തട്ടിപ്പ്: വൈഎസ്ആര്‍സിപി എംപിയ്‌ക്കെതിരേ കേസ് Read More