അർബുദ രോഗ വിദഗ്ധൻ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു
റിപ്പോര്‍ട്ട്

അർബുദ രോഗ വിദഗ്ധൻ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു

By ന്യൂസ് ഡെസ്ക് October 28, 2021
തിരുവനന്തപുരം: പ്രശസ്ത അർബുദ രോഗ വിദഗ്ധൻ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ സ്ഥാപക ഡയറക്ടറാണ്. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ദേശീയ കാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ സംഘത്തിലെ അംഗമായിരുന്നു...
Read full story
ചെന്നൈ: സിപിഎം നേതാവും , അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ മുന്‍ ദേശീയ വൈസ്‌ പ്രസിഡന്റും ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകയും പ്രമുഖ വനിതാ വിനോചന പോരാളിയുമായ മൈഥിലി ശിവരാമന്‍ ചെന്നൈയില്‍ അന്തരിച്ചു. 81 വയസായിരുന്നു. അല്‍ഷിമേഴ്‌സ്‌ രോഗ ഹാബാധിതയായിരുന്ന അവര്‍ക്ക്‌ കുറച്ചുദിവസം മുമ്പ്‌ കോവിഡ്‌...
Read full story
മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു
റിപ്പോര്‍ട്ട്

മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

By ന്യൂസ് ഡെസ്ക് May 11, 2021
തൃശൂർ: സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ നമ്പൂതിരി (81) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 11/05/21 ചൊവ്വാഴ്ച രാവിലെ ആണ് അന്ത്യം. ശ്വാസതടസം നേരിട്ട് ദിവസങ്ങൾക്കു മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു. 09/05/21 ഞായറാഴ്ച കടുത്ത പനിയെത്തുടർന്ന്...
Read full story
നടൻ പിസി സോമൻ അന്തരിച്ചു
റിപ്പോര്‍ട്ട്

നടൻ പിസി സോമൻ അന്തരിച്ചു

By ന്യൂസ് ഡെസ്ക് March 26, 2021
കൊച്ചി: മുതിർന്ന നാടകപ്രവർത്തകനും നടനുമായ പി സി സോമൻ അന്തരിച്ചു. 26/03/21 വെളളിയാഴ്ച പുലർച്ചെ നാലുമണിക്കായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. അമച്വർ നാടകങ്ങളുൾപ്പെടെ 350 ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പി.സി സോമൻ. അടൂർ ഗോപാലകൃഷ്ണന്റെ...
Read full story
അക്ഷര ചരിതവുമായി അച്ചന്‍കുഞ്ഞ്
റിപ്പോര്‍ട്ട്

അക്ഷര ചരിതവുമായി അച്ചന്‍കുഞ്ഞ്

By ന്യൂസ് ഡെസ്ക് January 19, 2021
കൊല്ലം: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ജനുവരി 16, 17 തീയതികളില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്സായ ഗുഡ് ഇംഗ്ലീഷ് പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് അച്ചന്‍കുഞ്ഞ്. 81 ന്റെ നിറവിലും ഇദ്ദേഹം അക്ഷര ലോകത്താണ്. 1957 ല്‍ എസ് എസ്...
Read full story
മുൻ മന്ത്രി സി.എഫ്. തോമസ് എം.എൽ.എ അന്തരിച്ചു
റിപ്പോര്‍ട്ട്

മുൻ മന്ത്രി സി.എഫ്. തോമസ് എം.എൽ.എ അന്തരിച്ചു

By ന്യൂസ് ഡെസ്ക് September 27, 2020
കോട്ടയം: കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി.എഫ് തോമസ് എം.എൽ.എ അന്തരിച്ചു. 81 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഞായറാഴ്ച (27/09/2020) രാവിലെ 10 മണയോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതൽ തുടർച്ചയായി ഒമ്പത് തവണ...
Read full story