
റിപ്പോര്‍ട്ട്
കേരളത്തിൽ 2020 ഡിസംബറിൽ ജിഎസ്ടി വരുമാനത്തിൽ 8% വളർച്ച
By ന്യൂസ് ഡെസ്ക്
•
January 2, 2021
തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ 2020 ഡിസംബറിൽ കേരളം എട്ട് ശതമാനം വളർച്ച രേഖപ്പെടുത്തി. 2019 ഡിസംബറിൽ കേരളത്തിൽ 1,651 കോടി രൂപയായിരുന്ന ജിഎസ്ടി വരുമാനം 2020 ഡിസംബറിൽ 1,776 കോടി...
Read full story


