
റിപ്പോര്‍ട്ട്
ആയുധധാരി നടത്തിയ വെടിവയ്പില്‍ അമേരിക്കയില്‍ എട്ട് മരണം
By ന്യൂസ് ഡെസ്ക്
•
April 16, 2021
വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ അജ്ഞാത തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പ്പ് നടത്തിയതിന് ശേഷം ആക്രമി ജീവനൊടുക്കിയതായി പോലിസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ഇന്ത്യാനപോളീസിലെ ഫെഡക്സ് കമ്പനി കേന്ദ്രത്തിലാണ്...
Read full story

