സോണിയാ ഗാന്ധിയ്ക്ക് എഴുപത്തി നാലാം പിറന്നാള്‍,കേക്ക് മുറിക്കല്‍ ഉള്‍പ്പെടെ ആഘോഷങ്ങളില്ല

ന്യൂഡൽഹി: കോണ്‍ഗ്രസ്‌ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് എഴുപത്തി നാലാം പിറന്നാള്‍. പിറന്നാൾ ആഘോഷങ്ങൾ നടത്തില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. കാര്‍ഷക പ്രക്ഷോഭങ്ങള്‍, കൊവിഡ്-19 സാഹചര്യം എന്നിവ കണക്കിലെടുത്താണ് സോണിയ പിറന്നാള്‍ ആഘോഷം വേണ്ടെന്ന് വെച്ചത്. ഇത് സംബന്ധിച്ച്‌ പ്രദേശ് കമ്മിറ്റി …

സോണിയാ ഗാന്ധിയ്ക്ക് എഴുപത്തി നാലാം പിറന്നാള്‍,കേക്ക് മുറിക്കല്‍ ഉള്‍പ്പെടെ ആഘോഷങ്ങളില്ല Read More