അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു: കെപിഎസി ലളിത ഇനി ഓർമ

കൊച്ചി: മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) ഇനി ഓർമ. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം …

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു: കെപിഎസി ലളിത ഇനി ഓർമ Read More

ജാസിഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേല്‍ അന്തരിച്ചു

തിരുവനന്തപുരം : ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേല്‍ അന്തരിച്ചു. 74 വയസായിരുന്നു. വിതുരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായ അദ്ദേഹം കുറച്ചുനാളായി തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന ഗിഫ്റ്റ് ഇസ്രായേല്‍ അവസാന നാളുകളില്‍ …

ജാസിഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേല്‍ അന്തരിച്ചു Read More

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ ധര്‍കര്‍ അന്തരിച്ചു

മുംബൈ: എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനില്‍ ധര്‍കര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മിഡ് ഡേ, ദ ഇന്‍ഡിപെന്‍ഡന്റ് തുടങ്ങിയ നിരവധി മാധ്യമങ്ങളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ധര്‍കര്‍ ഒരു പ്രമുഖ കോളമിസ്റ്റ് കൂടിയായിരുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ …

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ ധര്‍കര്‍ അന്തരിച്ചു Read More

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എസ് സീതാരാമന്‍ അന്തരിച്ചു

ആലുവ: പരിസ്ഥിതി ,നദീസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ഡോ. എസ് സീതാരാമന്‍ അന്തരിച്ചു. 74 വയസായിരുന്നു. ആലുവാ കുന്നുംപുറം റോഡില്‍ രാമപ്രിയയാണ് വീട്. മൃതദേഹം ആശോകപുരം കാര്‍മെല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക മാറ്റി. വിദേശത്തുളള മക്കള്‍ എത്തിയശേഷം സംസ്‌കാരം നടത്തും. ബുധനാഴ്ച (9/12/2020) …

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എസ് സീതാരാമന്‍ അന്തരിച്ചു Read More