ദേശീയ പുരസ്‌കാര ജേതാവായ നൃത്തസംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു

ഹൈദരാബാദ്: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന നൃത്തസംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ (72) അന്തരിച്ചു.10 ഇന്ത്യന്‍ ഭാഷകളിലായി എണ്ണൂറോളം സിനിമകള്‍ക്ക് നൃത്തസംവിധാനമൊരുക്കി. ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2009ല്‍ എസ് എസ് രാജമൗലിയുടെ മഗധീര എന്ന ചിത്രത്തിനാണ് മികച്ച നൃത്തസംവിധായകനുള്ള ദേശീയ …

ദേശീയ പുരസ്‌കാര ജേതാവായ നൃത്തസംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു Read More

ദേശീയ സുരക്ഷാസേനയുടെ മുന്‍ഡയറക്ടര്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

ന്യൂ ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തെ നേരിട്ട ദേശീയ സുരക്ഷാ സേനയുടെ(എന്‍.എസ്‌.ജി) മുന്‍ഡയറക്ടര്‍ ജനറല്‍ കെ കെ ദത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. 72 വയസായിരുന്നു.2021 ഏപ്രില്‍ 14 മുതല്‍ ഗുഡഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ്‌ മരണകാരണം. 1971 ബംഗാള്‍ കേഡര്‍ …

ദേശീയ സുരക്ഷാസേനയുടെ മുന്‍ഡയറക്ടര്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു Read More

വിലാസം തെറ്റി. വയോധികയുടെ മൃതദേഹം അജ്ഞാതരുടെ ലിസ്റ്റിൽ

ചാത്തന്നൂര്‍;. കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ വിലാസം തെറ്റായി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം അജ്ഞാതരുടെ ലിസറ്റില്‍ പെടുത്തി രണ്ടുദിവസം മോര്‍ച്ചറിയിയില്‍ സൂക്ഷിച്ചതായി പരാതി. കല്ലുവാതുക്കല്‍ പാറയില്‍ സെറ്റില്‍മെന്റ് കോളനി പുതുവിള പുത്തന്‍വീട്ടില്‍ ശാരദ(72)യുടെ മൃതദേഹമാണ് വിട്ടുകിട്ടാന്‍ വൈകിയത്. …

വിലാസം തെറ്റി. വയോധികയുടെ മൃതദേഹം അജ്ഞാതരുടെ ലിസ്റ്റിൽ Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ.എ.കെ വാലിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡെല്‍ഹി മന്ത്രിയുമായ ഡോ.എകെ വാലിയ കോവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. 23.4 2021ന് രാവിലെ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം . ഷീലാ ദീക്ഷിത് മന്ത്രിസഭയില്‍ ആരോഗ്യ ,നഗര വികസന വകുപ്പുകള്‍ …

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ.എ.കെ വാലിയ കോവിഡ് ബാധിച്ച് മരിച്ചു Read More

റബ്ബര്‍ എസ്റ്റേറ്റിലുണ്ടായ തീപിടുത്തത്തില്‍ തൊഴിലാളി വെന്തുമരിച്ചു

തൃത്താല: തിരുമിറ്റക്കോട് പടിഞ്ഞാറെ ചാത്തന്നൂരില്‍ റബ്ബര്‍ര്‍ എസ്റ്റേറ്റിലുണ്ടായ തീപിടുത്തത്തില്‍ എസ്‌റ്റേറ്റ് ജോലിക്കാരന്‍ മരിച്ചു. കറുകപുത്തൂര്‍ പൂക്കാരത്ത് വാപ്പു എന്ന മൊയ്തുണ്ണി (72) ആണ് മരിച്ചത്. തോട്ടത്തിലെ കരിയിലക്ക് തീയിട്ടതാണ് അപകടത്തി്‌ന കാരണമായത്. സംഭവ സമയത്ത് തോട്ടത്തില്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി. …

റബ്ബര്‍ എസ്റ്റേറ്റിലുണ്ടായ തീപിടുത്തത്തില്‍ തൊഴിലാളി വെന്തുമരിച്ചു Read More

മലയാള ചലച്ചിത്ര സംവിധായകന്‍ ടി.എസ്‌ മോഹന്‍ അന്തരിച്ചു

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാ കൃത്തുമായ ടി.എസ്‌ മോഹന്‍ അന്തരിച്ചു. 72 വയസായിരുന്നു. എറണാകുളത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം .ലില്ലിപ്പൂക്കള്‍, വിധിച്ചതും കൊതിച്ചതും, ബെല്‍റ്റ്‌ മത്തായി, താളം, പടയണി, കേളികൊട്ട്‌ , കൗശലം.ശത്രു തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്‌. 1979ല്‍ സുകുമാരന്‍, കൃഷ്‌ണ …

മലയാള ചലച്ചിത്ര സംവിധായകന്‍ ടി.എസ്‌ മോഹന്‍ അന്തരിച്ചു Read More

പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

കോട്ടയം: പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. വ്യാഴാഴ്ച(18/02/21) വൈകിട്ടായിരുന്നു അന്ത്യം. മികച്ച പശ്‌ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. മലയാളത്തിനു പുറമെ കന്നഡ,ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗിരീഷ് കാസറവള്ളിയുടെ ദേശീയ അവാർഡ് നേടിയ …

പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു Read More

പരോളിലിറങ്ങിയ യുവാവ് പിതൃ സഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു

ചെറുപുഴ: സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന യുവാവ് പരോളിലിറങ്ങി പിതൃസഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു. പിതൃ സഹോദരനും മകനും സാരമായി കുത്തേറ്റു. ജോസ് ഗിരി കട്ടപ്പളളിയിലെ പൊട്ടക്കല്‍ പൗലോസിന്റെ ഭാര്യ റാഹേല്‍ (72) ആണ് മരിച്ചത്. പൗലോസ് (78) …

പരോളിലിറങ്ങിയ യുവാവ് പിതൃ സഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു Read More

നടന്‍ബാലയുടെ പിതാവ് ഡോക്ടര്‍ ജയകുമാര്‍ അന്തരിച്ചു

ചെന്നൈ: ചലചിത്ര നിര്‍മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോക്ടര്‍ ജയകുമാര്‍ (72) അന്തരിച്ചു. നടന്‍ ബാലയും തമിഴിലെ പ്രശസ്ഥ സംവിധായകന്‍ ശിവയും മക്കളാണ്. മകള്‍ വിദേശത്ത സയന്റിസ്റ്റാണ്. അരുണാചലം സ്റ്റുഡിയോ ഉടമയായിരുന്ന എകെ വേലന്റെ മകള്‍ ചെന്താമരയാണ് ഭാര്യ. …

നടന്‍ബാലയുടെ പിതാവ് ഡോക്ടര്‍ ജയകുമാര്‍ അന്തരിച്ചു Read More