
റിപ്പോര്‍ട്ട്
മെസ്സി 700 മില്യൺ ഡോളർ ക്ലബ്ബിന് നൽകണം, ലാലിഗ അധികൃതരും ബാഴ്സയ്ക്കൊപ്പം
By ന്യൂസ് ഡെസ്ക്
•
August 31, 2020
ബാഴ്സലോണ: കരാര്‍ തുക മുഴുവനായി നല്‍കിയാൽ മാത്രമേ മെസ്സിയ്ക്ക് ബാഴ്സ വിടാനാകൂ എന്ന് സ്‍പാനിഷ് ലീഗ് അധികൃതര്‍. പണം നല്‍കാതെയുള്ള മാറ്റം മെസ്സി ആവശ്യപ്പെടുന്നതിനിടെയാണ് ലാലിഗ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തു വന്നത്. സീസണ്‍ അവസാനിച്ചതോടെ ക്ലബ് വിടാന്‍ അനുമതിയുണ്ടെന്ന വ്യവസഥ...
Read full story

