
റിപ്പോര്‍ട്ട്
തൊടുപുഴയില്‍ മകന്റെ കുടുംബത്തെ 70 കാരൻ തീയിട്ട് കൊന്നു
By ന്യൂസ് ഡെസ്ക്
•
March 19, 2022
തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ വൃദ്ധന്‍ വീടിന് തീയിട്ട് നാല് പേരെ കൊലപ്പെടുത്തി. തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. ഗൃഹനാഥനായ ഹമീദിനെ (70) പൊലീസ് കസ്റ്റഡിയിലെടുത്തു. 18/03/22 വെള്ളിയാഴ്ച...
Read full story

