ഡൽഹി: ജനഹിതം അംഗീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിനും വോട്ടര്‍മാരുടെ പിന്തുണയ്‌ക്കും നന്ദി പറയുന്നുവെന്നുംകോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.മൂന്നാം വട്ടവും സീറ്റൊന്നും ലഭിച്ചില്ലെങ്കിലും മൊത്തം 6.34 ശതമാനം വോട്ട് ലഭിച്ചതിന്റെ ആഹ്‌ളാദം കോണ്‍ഗ്രസ് പങ്കുവയ്‌ക്കുന്നുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 2.08 ശതമാനം വര്‍ദ്ധനയുണ്ട്. സംസ്ഥാനത്താകെയുള്ള...
Read full story
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലെ സീറ്റ് ധാരണയായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റുമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റില്‍ തീരുമാനമാവും. 2015-ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി ഇക്കുറി...
Read full story