ആലപ്പുഴ: നവോദയ വിദ്യാലയം: പ്രവേശന പരീക്ഷ മാറ്റി
ആലപ്പുഴ: ജവഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിനായി മെയ് 16 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട്.
ആലപ്പുഴ: നവോദയ വിദ്യാലയം: പ്രവേശന പരീക്ഷ മാറ്റി Read More