കോവിഡ് 19: സംസ്ഥാനത്ത് ആറുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു

March 10, 2020

തിരുവനന്തപുരം മാര്‍ച്ച് 10: സംസ്ഥാനത്ത് ഇന്ന് മാത്രം ആറുപേര്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. നേരത്തെ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയവരുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച നാലുപേര്‍ കോട്ടയം മെഡിക്കല്‍ …