ചിങ്ങം പിറന്നു; കാസര്‍കോട് ജില്ലയ്ക്ക് സമ്മാനം 68.06 കോടി രൂപയുടെ പദ്ധതികള്‍
കാസര്‍കോട്: കൊല്ലവര്‍ഷ ആരംഭദിനമായ ചിങ്ങം ഒന്നിന് ജില്ലയ്ക്ക് 68.06 കോടി രൂപയുടെ പദ്ധതികള്‍ ലഭിച്ചു. ഇതില്‍ ചിലപദ്ധതികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനത്തിനും മറ്റുചിലതിന്റെ ശിലാസ്ഥാപനവും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് …