റിപ്പോര്‍ട്ട്
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പരിഷ്‌കരിച്ച് ഒരുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങും
By ന്യൂസ് ഡെസ്ക്
•
December 30, 2025
തിരുവനന്തപുരം | സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനത്തില്‍ 60 ശതമാനം വര്‍ധന നടപ്പാക്കും. ഒരുമാസത്തിനുള്ളില്‍ വേതനം പരിഷ്‌കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങും. വേതനപരിഷ്‌കാരം ഒരുമാസത്തിനുള്ളില്‍ വിജ്ഞാപനം ചെയ്യാന്‍ ഡിസംബർ 27 ശനിയാഴ്ച നടന്ന സ്വകാര്യ ആശുപത്രികളുടെ വ്യവസായബന്ധ സമിതി യോഗത്തില്‍ തൊഴില്‍ മന്ത്രി...
Read full story


