റിപ്പോര്‍ട്ട് ജമ്മു കാശ്മീരിൽ ബസ് അപകടത്തിൽ പെട്ട് ആറ് ജവാന്മാർ മരിച്ചുജമ്മു കാശ്മീർ: ജമ്മു കാശ്മീർ സുരക്ഷാസേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാർ മരിച്ചു. 37 ഐടിബിപി ഉദ്യോഗസ്ഥരും, രണ്ടു പോലീസുകാരുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. ചന്ദൻവാരിക്കും, പഹൽഗാമിനും ഇടയിൽ വച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ