തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​റ് പേ​ർ ലി​ഫ്റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ലി​ഫ്റ്റ് നി​ല​ച്ചു. രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഉ​ൾ​പ്പെ​ടെ ആ​റ് പേ​രാ​ണ് ഇത്തവണ ലി​ഫ്റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്. ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ആ​റ് പേ​രെ​യും പു​റ​ത്തി​റ​ക്കി​യ​ത്. വൈ​ദ്യു​തി ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം. …

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​റ് പേ​ർ ലി​ഫ്റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി Read More

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ഏ​ഴ് അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​മാ​രെ സ്ഥി​രം ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ചു

കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ഏ​ഴ് അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​മാ​രെ സ്ഥി​രം ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ചു​കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. മാ​ർ​ച്ച് നാ​ല് ബു​ധ​നാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റി​സ് സൗ​മെ​ൻ സെ​ൻ പു​തി​യ സ്ഥി​രം ജ​ഡ്ജി​മാ​ർ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജ​സ്റ്റി​സ് മു​ല്ല​പ്പ​ള്ളി അ​ബ്ദു​ൾ …

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ഏ​ഴ് അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​മാ​രെ സ്ഥി​രം ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ചു Read More

ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ കാ​​​​റും ലോ​​​​റി​​​​യും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് ആ​​​​റു​​​​മരണം

പാ​​​​ല​​​​ൻ​​​​പു​​​​ർ: ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ കാ​​​​റും ലോ​​​​റി​​​​യും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് ഒ​​​​രു സ്ത്രീ​​​​യ​​​​ട​​​​ക്കം ആ​​​​റു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ബ​​​​ന​​​​സ്ക​​ന്ത ജി​​​​ല്ല​​​​യി​​​​ൽ ജനുവരി 24 ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി ഏ​​​​ഴോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നുdriver missing aftr accident, Police said, അ​​​​പ​​​​ക​​​​ടം. ട്ര​​​​ക്ക് ഡി​​​​വൈ​​​​ഡ​​​​ർ മ​​​​റി​​​​ക​​​​ട​​​​ന്ന് കാ​​​​റു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ബു- പാ​​​​ല​​​​ൻ​​​​പു​​​​ർ …

ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ കാ​​​​റും ലോ​​​​റി​​​​യും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് ആ​​​​റു​​​​മരണം Read More

ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 13 പേ​​​രെ

ചാ​​​യി​​​ബാ​​​സ: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ വെ​​​സ്റ്റ് സിം​​​ഗ്ഭും ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 13 പേ​​​രെ. നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ചാ​​​യി​​​ബാ​​​സ ഡി​​​വി​​​ഷ​​​ണ​​​ൽ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ആ​​​ദി​​​ത്യ നാ​​​രാ​​​യ​​​ൺ ആ​​​ണ് ഇ​​​ക്കാ​​​ര്യ അ​​​റി​​​യി​​​ച്ച​​​ത്. വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ബം​​​ഗാ​​​ളി​​​ലെ ബ​​​ങ്കു​​​ര ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള …

ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 13 പേ​​​രെ Read More

ഇസ്ലാമാബാദിൽ കാർ ബോംബ് സ്പോടനം : ആറ് പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് | പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ജില്ലാ കോടതിക്ക് പുറത്ത് നവംബർ 11 ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. കോടതിയില്‍ വന്നവരും കാല്‍നടയാത്രക്കാരും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് ആക്രമണത്തിന് ഇരയായത്. …

ഇസ്ലാമാബാദിൽ കാർ ബോംബ് സ്പോടനം : ആറ് പേര്‍ കൊല്ലപ്പെട്ടു Read More

മുണ്ടക്കയത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്കേറ്റു

മുണ്ടക്കയം (കോട്ടയം): ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് പരിക്ക്. മധുരയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്‌നി വാന്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാതയിലെ മരുതുംമൂട്ടില്‍ ആ​ഗസ്റ്റ്16 ശനിയാഴ്ച്ച വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം . …

മുണ്ടക്കയത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്കേറ്റു Read More

വെസ്റ്റ് ബാങ്കിൽ ഇസ്രയേലി സൈനികർക്കുനേരെയുണ്ടായ വെടിവെയ്പിൽ ആറ് സൈനികർക്കു പരിക്ക്

.ജറൂസലെം: വെസ്റ്റ് ബാങ്കിലെ ചെക്പോയിന്‍റില്‍ ഇസ്രായേലി സൈനികർക്കു നേർക്കുണ്ടായ വെടിവയ്പില്‍ ആറു പേർക്കു പരിക്കേറ്റു. ടായാസിറിലെ ചെക്പോയിന്‍റിലായിരുന്നു വെടിവയ്പ്. സൈനികർ നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെട്ടു. രണ്ടു സൈനികർക്കു ഗുരുതരമായി പരിക്കേറ്റു. ഹമാസും ചെറു തീവ്രവാദി സംഘടനകളും ആക്രമണത്തെ പുകഴ്ത്തി. എന്നാല്‍, …

വെസ്റ്റ് ബാങ്കിൽ ഇസ്രയേലി സൈനികർക്കുനേരെയുണ്ടായ വെടിവെയ്പിൽ ആറ് സൈനികർക്കു പരിക്ക് Read More

കാർവാർ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവുശിക്ഷ

ബംഗളൂരു: അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാർവാർ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവുശിക്ഷ. ബംഗളുരൂവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സതീഷ് കൃഷ്ണ സെയില്‍, തുറമുഖ വകുപ്പ് ഡെപ്യൂട്ടി കണ്‍സർവേറ്ററായിരുന്ന മഹേഷ് ജെ. …

കാർവാർ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവുശിക്ഷ Read More