മം​​​ഗ​​​ലം​​​ഡാമിൽ ആ​ദി​വാ​സി​യു​വ​തി​ക്കു നേരെ കാ​ട്ടാ​ന ആ​ക്ര​മ​ണം ; യുവതിയെ തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു

മം​​​ഗ​​​ലം​​​ഡാം: കു​​​ഞ്ചി​​​യാ​​​ർ​​​പ്പ​​​തി​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ദി​​​വാ​​​സി​​​യു​​​വ​​​തി മ​​​ല്ലി​​​ക (35)​യ്ക്കു ​​സാ​​​ര​​​മാ​​​യ പ​​​രി​​​ക്കേ​​​റ്റു. കു​​​ഞ്ചി​​​യാ​​​ർ​​​പ​​​തി പ​​​പ്പ​​​ട​​​പ്പാ​​​റ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് 2026 ജനുവരി 6 ചൊവ്വാഴ്ച വൈ​​​കു​​​ന്നേ​​​രം കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. വ​​​ന​​​ത്തി​​​നു​​​സ​​​മീ​​​പം ഫ​​​യ​​​ർ​​​ലൈ​​​ൻ പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ മ​​​ല്ലി​​​ക​​​യു​​​ടെ നേ​​​രേ ഒ​​​റ്റ​​​യാ​​​ൻ പാ​​​ഞ്ഞ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​മ്പി​​​ക്കൈ​​​കൊ​​​ണ്ട് അ​​​ടി​​​യേ​​​റ്റ മ​​​ല്ലി​​​ക …

മം​​​ഗ​​​ലം​​​ഡാമിൽ ആ​ദി​വാ​സി​യു​വ​തി​ക്കു നേരെ കാ​ട്ടാ​ന ആ​ക്ര​മ​ണം ; യുവതിയെ തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു Read More

തൃശൂരിൽ ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

.തൃശൂര്‍ | ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ ഭര്‍തൃവീട്ടിനു സമീപത്തെ കാനയില്‍ കണ്ടെത്തി . വരന്തരപ്പിള്ളി മാട്ടുമലയില്‍ മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)ആണ് മരിച്ചത്.നവംബർ 26ന് വൈകീട്ട് നാലുമണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത് ഷാരോണിന്റെ …

തൃശൂരിൽ ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി Read More

സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി

കൊച്ചി: 2024 ഡിസംബറില്‍ കാലാവധി അവസാനിക്കാനിരിക്കെ സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ കാലാവധി ഹൈക്കോടതി നീട്ടി നല്‍കി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. വഖഫ് ബോര്‍ഡിനു മുന്നില്‍ നിലവിലുള്ള നിരവധി കേസുകളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് പുതിയ ബോര്‍ഡ് നിലവില്‍ വരുന്നതുവരെ കാലാവധി നീട്ടിയത്. നാലു …

സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി Read More

കോഴിക്കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- ആറുമാസത്തെ അംശാദായം ഒഴിവാക്കി

കോഴിക്കോട്: കോവിഡ് രണ്ടാംഘട്ട വ്യാപനത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും കേരള  ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമുള്ളതുമായ ഉടമാ/തൊഴിലാളികള്‍ക്ക് ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള …

കോഴിക്കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- ആറുമാസത്തെ അംശാദായം ഒഴിവാക്കി Read More

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നടത്തുന്ന സമരം ആറാം മാസത്തിലെത്തുന്ന 26/05/21 കര്‍ഷകര്‍ കരിദിനം ആചരിക്കുന്നു

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നടത്തുന്ന സമരം ആറാം മാസത്തിലെത്തുന്ന 26/05/21 കര്‍ഷകര്‍ കരിദിനം ആചരിക്കുന്നു. ട്രാക്ടറുകളിലും വീടുകളിലും കറുത്തകൊടികള്‍ ഉയര്‍ത്തി പ്രതിഷേധിക്കും. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഉച്ചയ്ക്ക് 12 മണിക്ക് സിംഘു ഉള്‍പ്പെടെയുള്ള സമര സ്ഥലങ്ങളിലും …

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നടത്തുന്ന സമരം ആറാം മാസത്തിലെത്തുന്ന 26/05/21 കര്‍ഷകര്‍ കരിദിനം ആചരിക്കുന്നു Read More

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്; കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തില്‍ വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് റിട്ട. ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ആറു മാസമാണ് അന്വേഷണത്തിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ …

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്; കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തില്‍ വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍ Read More

കണ്ണൂർ: വീഡിയോ എഡിറ്റിങ് കോഴ്സിന് ഏപ്രില്‍ 24 വരെ അപേക്ഷിക്കാം

കണ്ണൂർ: കേരള മീഡിയ അക്കാദമി നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഏപ്രില്‍ 24 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്സ് കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് …

കണ്ണൂർ: വീഡിയോ എഡിറ്റിങ് കോഴ്സിന് ഏപ്രില്‍ 24 വരെ അപേക്ഷിക്കാം Read More

കെല്‍ട്രോണ്‍ കോഴ്‌സുകള്‍: അപേക്ഷ ക്ഷണിച്ചു

കൊല്ലം: കെല്‍ട്രോണിന്റെ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് (യോഗ്യത: +2) കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.ആറു മാസം ദൈര്‍ഘ്യം ഉള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് …

കെല്‍ട്രോണ്‍ കോഴ്‌സുകള്‍: അപേക്ഷ ക്ഷണിച്ചു Read More