20 കാരിയുമായി ഒളിച്ചോടിയ പാസ്റ്റര്‍ പിടിയില്‍
കറുകച്ചാല്‍: 20കാരിയുമായി ഒളിച്ചോടിയ 58കാരന് പാസ്റ്റര്‍ കറുകച്ചാല്‍ പോലീസിന്റെ പിടിയിലായി. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എംസി ലൂക്കോസാണ് പിടിയിലായത്. മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞമാസമാണ് പാസ്റ്റര്‍ നാടുവിട്ടത്. യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആറുമാസം മുമ്പ് യുവതിയുടെ വീട്ടില്‍ പ്രാര്‍ത്ഥനക്കെത്തിയപ്പോഴാണ് പാസ്റ്റര്‍ …
20 കാരിയുമായി ഒളിച്ചോടിയ പാസ്റ്റര്‍ പിടിയില്‍ Read More