
റിപ്പോര്‍ട്ട്
പെരുമ്പാവൂരിൽ വൻ സ്പിരിറ്റുവേട്ട: രണ്ടുപേർ അറസ്റ്റിൽ
.കൊച്ചി: പെരുമ്പാവൂരിനടുത്ത് മണ്ണൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. തവിടിന്റെ ഇടയില്‍ കടത്താന്‍ ശ്രമിച്ച ആയിരത്തി എണ്ണൂറ് ലിറ്ററിലേറെ സ്പിരിറ്റാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തത്. 2024 ഒക്ടോബർ 26. ശനിയാഴ്ചയാണ് സംഭവം .സംഭവത്തില്‍ കോട്ടക്കല്‍ സ്വദേശി...



