തിരുവനന്തപുരം | തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ 1,08,580 സ്ഥാനാര്‍ഥികളാണു പത്രിക സമര്‍പ്പിച്ചത്. 23,576 വാര്‍ഡുകളിലേക്കായാണ് ഡമ്മി സ്ഥാനാര്‍ഥികള്‍ അടക്കം ഇത്രയും പേര്‍ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിച്ചവരില്‍ 51,352 പുരുഷന്മാരും 57,227 വനിതകളും ഒരു ട്രാന്‍സ്ജെന്‍ഡറുമാണുള്ളത്....
Read full story