കോവിഡ്: യൂറോപ്പിൽ മരണം അരലക്ഷം
ന്യൂയോർക്ക് ഏപ്രിൽ 6: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ എഴുപതിനായിരത്തോളമായി. ഇതിൽ അരലക്ഷത്തോളം മരണം യൂറോപ്പിൽ മാത്രം. അമേരിക്കയിൽ മരണസംഖ്യ പതിനായിരത്തിലേക്ക് അടുക്കുന്നു. 185ൽപ്പരം രാജ്യത്തായി രോഗബാധിതരുടെ എണ്ണം പന്ത്രണ്ടരലക്ഷം കടന്നു. 2,55,619 പേർ രോഗമുക്തരായി. അമേരിക്കയിൽ ശനിയാഴ്‌ചയും ആയിരത്തിലധികമാളുകൾ …