
റിപ്പോര്‍ട്ട്
ആദിവാസി വിഭാഗത്തിലെ 500 പേരെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിക്കും
By ന്യൂസ് ഡെസ്ക്
•
February 15, 2021
തിരുവനന്തപുരം: ആദിവാസി വിഭാഗത്തില്‍ നിന്നുളള 500 പേരെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിക്കാന്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് വനം വകുപ്പ് ഉത്തരവിറക്കി. പശ്ചിമ ഘട്ട മലനിരകളുടെ സംരക്ഷണം ,പരിസ്ഥിതി സംരക്ഷണം അനധികൃത കുടിയേറ്റം തടയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പരിചിതരായ ജീവനക്കാര്‍ വനംവകുപ്പില്‍...
Read full story

