ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 650 ഒഴിവുണ്ട്. ഇതിൽ ആറൊഴിവ് തിരുവനന്തപുരം റിക്രൂട്ടിങ് ഓഫീസിനു കീഴിലാണ്. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.തിരഞ്ഞെടുപ്പിന് പ്രിലിമിനറി, മെയ്ൻ പരീക്ഷകൾ നടത്തും. കേരളത്തിൽ പ്രിലിമിനറി പരീക്ഷയ്ക്ക് ഒൻപത്...
Read full story